SPECIAL REPORTഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക; വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചതായി പരാതി; വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചെന്ന് ശ്രീഷ്‌കാന്ത്; പകയ്ക്ക് കാരണം ഇങ്ങനെഅനീഷ് കുമാര്‍8 Jan 2025 7:47 PM IST